Marcus Stoinis Stars As Delhi Capitals Beat Kings XI Punjab ഡല്‍ഹിയെ സൂപ്പര്‍ ഓവറിലേക്ക് നയിച്ചത് മാര്‍ക് സ്റ്റോയിസിന്റെ മിടുക്കായിരുന്നു. അവസാന ഓവറില്‍ പഞ്ചാബിന് 13 റണ്‍ വേണ്ടിയിരിക്കെയാണ് സ്റ്റോയിനിസ് അത്ഭുതം കാട്ടിയത്.